WELCOME

WELCOME TO THE WEBSITE OF PARAMESWARAN MASTER POWERED BY COST MANNAMPETTA

sponsor

sponsor

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

Sunday, 31 August 2014

കാർഷിക മേഖലയിൽ

കാർഷിക മേഖലയിൽ
 
 
അന്ന് - 1935 ജൂൺ 25 കല്യാണി അമ്മയ്ക്കും നാരായണൻ നായർക്കും ഒരു സുദിനമായിരുന്നു. അന്നാണവർക്ക് ഒരു പുത്രൻ ജനിച്ചത്. സ്വതവെ ശിവഭക്തരായ ആ ദമ്പതികൾ പുത്രന്‌ പരമേശ്വരൻ എന്ന് യഥാസമയം നാമകരണം ചെയ്തു. ആ കർഷക കുടുംബത്തിൽ ആനന്ദം വിതറി പരമേശ്വരൻ കളിച്ചു വളർന്നു. അമ്മ വീട്ടിലും അച്ഛൻ വീട്ടിലും മാറി മാറി താമസിച്ച കുട്ടി കാർഷികവൃത്തികൾ കണ്ട് ശീലിച്ച് കൃമേണ അതിൽ ആകൃഷ്ടനായി എന്നാണ്‌ പറഞ്ഞു കേൾക്കുന്നത്.


No comments:

Post a Comment