WELCOME

WELCOME TO THE WEBSITE OF PARAMESWARAN MASTER POWERED BY COST MANNAMPETTA

sponsor

sponsor

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

ACHIEVEMENTS

പരമേശ്വരൻ മാസ്റ്റർക്ക് അവാർഡ്

ദേവമേള പുരസ്കാരം പ്രഖ്യാപിച്ചു.

2017 ലെ ദേവ മേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2017ലെ ദേവമേള പുരസ്കാരത്തി നു അർഹമായത് ശ്രീ കെ. പരമേശ്വരൻ മാസ്റ്ററാണ്‌.
ആറാട്ടുപുഴ ദേവസംഗമവുമായി ബന്ധപ്പെട്ടു മുപ്പത്തിയഞ്ചോളം വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രീ പരമേശ്വരൻ മാസ്റ്റർക്ക് വളരെ മുമ്പു തന്നെ ഇത്തരം പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നു എന്ന് പുരസ്കാര പ്രഖ്യാപന വേളയിൽ പുരസ്കാര നിർണ്ണയ കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി.

No comments:

Post a Comment